ഞാൻ ഉണ്ടാക്കിയ വെണ്ണ കണ്ടോ.
പാൽ തിളപ്പിച്ച് കുറുക്കി തണിയാൻ വെക്കുക. ഒരു സ്പൂൺ തൈര് ഒഴിച്ച് എളക്കി വെക്കുക ഒരു രാതി മുഴുവൻ വെച്ചതിനു ശേഷം ഫ്രിഡ്ജിൽ തണുക്കാൻ വെക്കുക അതിന് ശേഷം മിക്സിയുടെ ജാറിൽ ഒഴിച്ച് തണുത്ത വെള്ളം ഒഴിച്ച് അടിച്ചെടുക്ക.വെണ്ണയും മോരും റെഡി.
No comments:
Post a Comment