ചിക്കൻ സാൻവിച്ച്
xxxxxxxxxxxxxxxxxx
ബ്രഡ് സ്ലൈസ് 3 എണ്ണം
ബട്ടർ > അൽപ്പം '
വേവിച്ച ചിക്കൻ ബോൺ ലസ് ചെറുതായി അരിഞ്ഞത് ഒരു പിടി
കാബേജ് + കാരറ്റ് ചെറുതായ് അരിഞ്ഞത് > ഒരു പിടി
മയൊനൈസ് > 2 സ്പൂൺ
പെപ്പർ > ഒരു നുള്ള്
ഉപ്പ് > ഒരു നുള്ള്
വെജിറ്റബിൾസും ചിക്കനും മയൊനൈസും ഉപ്പും പെപ്പറും നന്നായി മിക്സ് ചെയ്യുക [കൈ കൊണ്ട് ഉടച്ച് ചേർക്കുക]
ഒരു സ്ളൈസ് ബ്രഡ് എടുത്ത് അതിന് മുകളിൽ ഇത് നിരത്തുക > വീണ്ടും ബ്രഡ് > മിക്സ് >ബ്രഡ്
ഇനി ദോശ കല്ല് നന്നായി ചൂടാക്കി ബട്ടർ തേച്ച് പിടിപ്പിച്ച് സെറ്റ് ചെയ്ത ബ്രഡ് എടുത്ത് അതിൽ വച്ച് ചട്ടുകം കൊണ്ട് നന്നായി അമർത്തി കരിയാതെ മൂപ്പിക്കുക > മറച്ചിട്ട് ആ പുറവും മൂപ്പിക്കുക >
കോൺ ആകൃതിയിൽ മുറിച്ച് ചൂടോടെ വിളമ്പാം'..

pachaka kairali
No comments:
Post a Comment