വെളുത്തുള്ളി വിശേഷങ്ങള്‍ :
ദോഷങ്ങൾ ഏറ്റവും കുറവായ ഒന്നാണ് വെളുത്തുള്ളി, അസിഡിറ്റി ഇല്ലാതാക്കാനും വെളുത്തുള്ളിക്കു കഴിയും പക്ഷെ അത് കഴിക്കേണ്ട വിധം കഴിക്കുക.
വെറും വെറുത്തുള്ളി മാത്രം കഴിക്കുന്നത് ചിലരിൽ അസിഡിറ്റി ഉണ്ടാക്കാം.
1. പാല് തിളപ്പിക്കുമ്പോൾ 2 അല്ലി ചേതച്ചിട്ടാൽ കാഫക്കെട്ടുണ്ടാകില്ല, പാലിന്റെ ദോഷം മാറും, ഒപ്പം അല്പം മഞ്ഞൾ ചേർക്കുന്നത് ഉത്തമം.
2. വെളുത്തുള്ളി, ജീരകം, ഉപ്പു ഇവ ചേർത്ത് ചതച്ചു കഴിച്ചാൽ ദഹനക്കേട്, തൊണ്ട വേദന ഇവ ഇല്ലാതാകും.
3. ഇത് ചതച്ചു തേനിൽ കഴിച്ചാൽ ലൈംഗിക ശേഷി കൂടും.
4. ഇത് ആപ്പിൾ വിനാഗിരിയിൽ കഴിച്ചാൽ കൊളസ്‌ട്രോൾ ന് നല്ലത്.
5. ഇത് ഇടിച്ചു ഉപ്പും. മഞ്ഞളും, കുരുമുളകും , ജീരകവും ചേർത്ത് കഴിച്ചാൽ പനി പോകും.
6. ഇത് ഉപ്പും. കുരുമുളകും ചേർത്ത് കെട്ടിയാൽ വിഷാംശം ഇല്ലാതാകും

gladys
No comments:
Post a Comment