Tuesday, January 17, 2017

root making on stem

Air layering അല്ലെങ്കില്‍ പതിവെക്കല്‍.. ഞാന്‍ ചെയ്തെടുത്ത അത്തിമരത്തിന്‍റെ ശിഖരം . തൊലി കട്ട്ചെയ്ത സ്ഥലത്ത് പോട്ടിംഗ് മിശ്രിതമോ അല്ലെങ്കില്‍ മണലും, ചകിരിചോരും അല്‍പ്പം ചാണക പൊടിയും മിക്സ്‌ ചെയ്ത് വെച്ച്ചുകെട്ടാം .... 30 മുതല്‍ 40 ദിവസം കൊണ്ട് ശിഖരം മുറിച്ച് മാറ്റി നടാം ......
ashar hussain allepey

No comments:

Post a Comment